വനിതാ ശിശു വികസന വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

2022-06-16 87

വനിതാ ശിശു വികസന വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. ഒക്ടോബർ പത്തിനകം തീർപ്പാക്കണമെന്നാണ് നിർദേശം

Videos similaires