കോഴിക്കോട് മായനാട് ഏഴ് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

2022-06-16 109

കോഴിക്കോട് മായനാട് ഏഴ് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്..
കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Videos similaires