സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി; കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദേശമനുസരിച്ചാണ് ഇഡിയുടെ തുടര്‍ നടപടികള്‍.