പട്ടികജാതി കുടുംബത്തിന്റെ സർക്കാർ ആനുകൂല്യം സിപിഎം നേതാക്കൾ തട്ടിയതായി പരാതി
2022-06-25
0
വീട് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കൾ തട്ടിയതായി വീട്ടമ്മയുടെ പരാതി. പത്തനംതിട്ട നാരങ്ങാനം സ്വദേശി സരസമ്മയാണ് പരാതി നൽകിയത്. അടച്ചുറപ്പുള്ള വീടില്ലാതെ നാലംഗ കുടുംബം ദുരിതത്തിൽ.