ഷാജ് കിരണും ഇബ്രാഹിമും ഹാജരായി; ഗൂഢാലോചന നടന്നെന്ന് സംശയമെന്ന് ഷാജ് കിരൺ

2022-06-25 0

ഷാജ് കിരണും ഇബ്രാഹിമും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി, ​ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘത്തിന് മുന്നിൽ പറയാനുള്ള കാര്യം പറയുമെന്നും ഷാജ് കിരൺ