'പിണറായിയ്ക്ക് ഇനി പരീക്ഷണങ്ങളുടെ ദിനങ്ങൾ, അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കാൻ നോക്കിയാലും നടക്കില്ല', മകൾക്ക് ഗൾഫിൽ ബിസിനസ് ആരംഭിക്കാനായി മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
#RajMohanUnnithan #PinarayiVijayan #SwapnaSuresh