'വിജയം മാത്രമേ ഉണ്ടാവാൻ പാടുള്ളൂ എന്ന് കരുതുന്നത് ശരിയല്ല'

2022-06-25 7

'എപ്പോഴും മുകളിൽത്തന്നെ നിന്നാൽ നമ്മളെങ്ങോട്ട് കയറിപ്പോകും, താഴെ ഇറങ്ങിയാലല്ലേ മുകളിലേക്ക് കയറാൻ പറ്റൂ', കരിയർ ഗ്രാഫിൽ എപ്പോഴും വിജയങ്ങൾ മാത്രമല്ല ഉണ്ടാവുക