മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

2022-06-25 0

മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി, ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു, ബിരിയാണിച്ചെമ്പ് സംബന്ധിച്ച് ശിവശങ്കർ നടത്തിയ ചാറ്റ് മൊബൈലിലുണ്ട്;