കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിം ലീഗ് മാർച്ചിനിടെ സംഘർഷം, പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി, ലാത്തിച്ചാർജിൽ 10 പേർക്ക് പരിക്ക് #Kannur #Iritty #MuslimLeague