പൂന്തുറ എസ്.ഐ വിമൽ കുമാറിനെ ഡി.വൈ.എഫ.്‌ഐ പ്രവർത്തകർ ആക്രമിച്ചു. പ്രതിഷേധ മാർച്ചിനിടെയായിരുന്നു കമ്പ് കൊണ്ട് അടിച്ചത്