രാഷ്‌ട്രപതി സ്‌ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നു, ശരദ് പവാറാണ് രാഷ്ടപതി സ്‌ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാമെന്ന സൂചന നൽകി പ്രതിപക്ഷ പാർട്ടികൾ