കണ്ടല ബാങ്കിലെ 100 കോടി ക്രമക്കേട്; സിപിഐ നേതാവും കുടുംബവും കൊടുക്കാനുള്ളത് 90 ലക്ഷ രൂപ

2022-06-25 0

കണ്ടല ബാങ്കിലെ 100 കോടി ക്രമക്കേട്,സിപിഐ നേതാവും ബാങ്ക് പ്രസിഡന്റുമായ ഭാസുരാങ്കന്റെ കുടുംബം കുടിശ്ശികയാക്കിയത് 90 ലക്ഷം രൂപ, ബന്ധുക്കൾക്കും, പാർട്ടിക്കാർക്കും മാനദണ്ഡം നോക്കാതെ വാരിക്കോരി വായ്‌പ
#KandalaBank #CPI