ഇടറോഡുകൾ ബാരിക്കേഡ് കൊണ്ട് അടച്ച് തലസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ
2022-06-25
1
ഇടറോഡുകൾ പോലും ബാരിക്കേഡ് കൊണ്ട് അടച്ച് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ തലസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ, ഇഎംഎസ് അക്കാദമിയിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല
#PinarayiVijayan #EMSAcademy #CMProtection