മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

2022-06-25 47

അട്ടപ്പാടി മധു കേസ്, സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി, മധുവിന്റെ അമ്മ ഡിജിപിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് കോടതി നടപടി
#Attappadi #Madhucase

Free Traffic Exchange

Videos similaires