സ്വപ്‌നയ്‌ക്കെതിരായ പരാതിയിൽ കെ.ടി ജലീലിന്റെ മൊഴിയെടുത്തു

2022-06-25 21

സ്വപ്‌ന സുരേഷിനെതിരായ പരാതിയിൽ കെ.ടി ജലീലിന്റെ മൊഴിയെടുത്തു, തുടർച്ചയായി സ്വപ്‌ന മൊഴിമാറ്റുന്നതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് കെ.ടി ജലീൽ
#SwapnaSuresh #KTJaleel

Videos similaires