'പേടിപ്പിക്കാൻ നോക്കണ്ട, തീഹാർ ജയിലിൽ കൊണ്ടിട്ടാലും പ്രതിഷേധം തുടരും'
2022-06-25
3,632
'പേടിപ്പിക്കാൻ നോക്കണ്ട, തീഹാർ ജയിലിൽ കൊണ്ടിട്ടാലും പ്രതിഷേധം തുടരും' പ്രകോപനമില്ലാതെയാണ് പൊലീസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതെന്ന് ജെബി മേത്തർ എംപി, ദില്ലിയിൽ ഇന്നും സംഘർഷം