ജോലി സമയത്ത് പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ

2022-06-14 1

ജോലി സമയത്ത് പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജീവനക്കാരാണ് മുഖ്യമന്ത്രിയെ അനുകൂലിച്ച് പ്രകടനം നടത്തിയത്.

Videos similaires