3 DYFI പ്രവർത്തകർ കൺന്റോൺമെന്റെ ഹൗസിന്റെ മതിൽ ചാടിക്കടക്കുന്നു; നാടകീയ രംഗങ്ങൾ
2022-06-14 10
3 DYFI പ്രവർത്തകർ കൺന്റോൺമെന്റെ ഹൗസിന്റെ മതിൽ ചാടിക്കടക്കുന്നു.. മൂന്ന് പേരിൽ ഒരാളെ കാണാതാവുന്നു... പൊലീസ് പുറത്താക്കിയ രണ്ടു പേർ ഗെയ്റ്റിനു മുന്നിൽ പ്രതിഷേധിക്കുന്നു... അവസാനം മൂന്നാമനെ പൊലീസ് പുറത്തേക്ക് കൊണ്ടു വരുന്നു... നാടകീയ രംഗങ്ങൾ....