കൺന്റോൺമെന്റെ ഹൗസ് ചാടിക്കടന്ന മൂന്ന് DYFI പ്രവർത്തകരിൽ ഒരാളെ കാണാനില്ല
2022-06-14
10
കൺന്റോൺമെന്റെ ഹൗസ് ചാടിക്കടന്ന മൂന്ന് DYFI പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്ന് പരാതി... പ്രതിപക്ഷ നേതാവിന്റെ പേഴ്‌സൽ സ്റ്റാഫ് അംഗങ്ങൾ പിടിച്ചുവെച്ചന്നാണ് ആരോപണം.. പ്രവർത്തകർ ഗെയിറ്റിനുമുന്നിൽ പ്രതിഷേധിക്കുന്നു