മീഡിയവണിന്റെ ഫോർ മില്യൺ യുട്യൂബ് സബ്സ്ക്രൈബേഴ്‌സ് നേട്ടം കുവൈത്തിലെ ടീം മീഡിയവൺ

2022-06-13 10

മീഡിയവണിന്റെ ഫോർ മില്യൺ യുട്യൂബ് സബ്സ്ക്രൈബേഴ്‌സ് നേട്ടം കുവൈത്തിലെ ടീം മീഡിയവൺ ആഘോഷിച്ചു. കുവൈത്ത് ടവർ പരിസരത്ത് നടന്ന ചടങ്ങിനു മീഡിയവൺ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് ഡയറക്ടർ സലിം അമ്പലൻ നേതൃത്വം നൽകി.

Videos similaires