കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കാമ്പയിൻ തുടരുന്നു

2022-06-13 3

കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കാമ്പയിൻ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ 432 പേർ അറസ്റ്റിലായി

Videos similaires