യു എ ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‍ക്ക് ഉപയോഗിച്ചില്ലെങ്കിൽ 3,000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.