സൗദിയിൽ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചു

2022-06-13 30

സൗദിയിൽ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചു. ബൂധനാഴ്ച നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.

Videos similaires