കണ്ണൂരിൽ കരിങ്കൊടിയുമായി കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റിന്റെ ഒറ്റയാൾ പ്രതിഷേധം

2022-06-13 3

കണ്ണൂരിൽ കരിങ്കൊടിയുമായി കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻറ് ഫർഹാൻ മുണ്ടേരിയുടെ ഒറ്റയാൾ പ്രതിഷേധം, മർദിച്ച് സി.പി.എം പ്രവർത്തകർ, ഫർഹാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി | CM's Security | KSU Protest | 

Videos similaires