മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ FIR റദ്ദാക്കാൻ സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും; അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ സ്വപ്ന എറണാകുളത്തെത്തി