ഏറ്റവും പുതിയ വെര്‍ട്ടിസ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗൺ. 11.21 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 17.91 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.