മൂന്നാർ ടൗണിലെ ഒന്നരയേക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കളക്ടർ ഉത്തരവിട്ടു. ഭൂമി കൈവശപ്പെടുത്താൻ ഉപയോഗിച്ച രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് ശരിവച്ചു.