സംസ്ഥാനത്ത് പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി

2022-06-25 0

സംസ്ഥാനത്ത് പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ സ്കൂളുകളിൽ പൂർത്തിയായി. കോഴിക്കോട് കച്ചേരിക്കുന്ന്
​ഗവ. എൽ പി സ്കൂളിൽ ചടങ്ങുകൾ അൽപസമയത്തിനകം ആരംഭിക്കും.