അതിജീവിതയ്ക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ

2022-06-25 0

അതിജീവിതയ്ക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്. കോടതി മേൽനോട്ടത്തിലെ അന്വേഷണത്തിൽ അനുകൂല നിലപാടെന്നും സർക്കാർ വ്യക്തമാക്കി.

Videos similaires