സംസ്ഥാനത്തെ 243 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടി
2022-06-25
0
സംസ്ഥാനത്തെ 243 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടി; 344അധ്യാപകരെ ലാസ്റ്റ് ഗ്രേഡാക്കി നിയമിച്ചു, ചിലരെ സ്വീപ്പര്‍ തസ്തികയിലേക്കും. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, നിയമനം യോഗ്യതയനുസരിച്ചെന്ന് സര്‍ക്കാര്‍