കളക്ട്രേറ്റിലെ ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആഭ്യന്തര അന്വേഷണവും തുടരുന്നു.