നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയക്കും ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. നടപടിയെ അപലപിച്ച് കോൺഗ്രസ്.