നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരെ ദിലീപ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റെന്ന് കോടതിയില്‍, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി