'ഞാനിന്ന് വരുമെന്ന് പറഞ്ഞിരുന്നു,വന്നു. കോടതിയിൽ പൂർണ്ണവിശ്വാസമുണ്ട്. പൊലീസിനോട് പൂർണ്ണമായും സഹകരിക്കും', കൂടെ നിന്നവർക്ക് നന്ദിയെന്നും സത്യം തെളിയിക്കുമെന്നും വിജയ് ബാബു