'പിണറായി വിജയൻ ക്ലീൻ ബൗൾഡ്,ജാതി പറഞ്ഞ് മന്ത്രിമാർ വോട്ട് പിടിക്കാൻ ശ്രമിച്ചു'

2022-06-25 0

'തൃക്കാക്കരയിൽ സെഞ്ച്വറി അടിക്കാനെത്തിയ പിണറായി വിജയൻ ക്ലീൻ ബൗൾഡായി', ജാതിയും മതവും പറഞ്ഞ് വീടുകൾ കയറിയിറങ്ങി മന്ത്രിമാർ വോട്ട് പിടിക്കാൻ ശ്രമിച്ചുവെന്ന് രമേശ് ചെന്നിത്തല
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #RameshChennithala