റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ഉമ; 20000 കടന്ന്‌ ലീഡ്

2022-06-25 0

9 റൗണ്ട് പൂർത്തിയായപ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ഉമ, 20000 കടന്ന്‌ ലീഡ്, തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും മോശമായ സ്ഥിതിയിൽ എൽഡിഎഫ്
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #UDF #LDF