'ഭരണകൂടം പൊട്ടൻ കളിക്കരുത്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ സാറാ ജോസഫ്

2022-06-25 0

'ഭരണകൂടം പൊട്ടൻ കളിക്കരുത്. നടിയുടെ കൂടെയുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണം, എല്ലാവരും ഒത്തുകളിക്കുമ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്കാണ്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ സാറാ ജോസഫ്
#Actressassaultcase #SarahJoseph