പുതുതായി ആരും ചേർന്നില്ല; ഏക വിദ്യാർത്ഥി സ്‌കൂളിന് താഴ് വീഴുന്നു

2022-06-25 0

പുതുതായി ആരും ചേർന്നില്ല, ഷൊർണൂർ ചുഡുവാലത്തൂരിലെ ഏക വിദ്യാർത്ഥി സ്‌കൂളിന് താഴ് വീഴുന്നു, സ്‌കൂളിലെ ഏക അധ്യാപികയെ എങ്ങനെ സംരക്ഷിക്കണമെന്ന ആലോചനയിൽ വിദ്യാഭ്യാസ വകുപ്പ്