'ബിജെപിയുടെയും എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ട് ബൾക്കായി യുഡിഎഫിന് ലഭിച്ചു'
2022-06-25 0
ബിജെപിയുടെയും എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ട് ബൾക്കായി ലഭിച്ചതാണ് യുഡിഎഫിന്റെ ഭൂരിപക്ഷത്തിന് പിന്നിലെന്ന് കെ എസ് അരുൺ കുമാർ. വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അരുൺ കുമാർ.