ഇനി എണ്ണാനുള്ളത് യുഡിഎഫ് ശക്തി കേന്ദ്രങ്ങൾ, ആറാം റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസിന് 12414 വോട്ടിന്റെ ലീഡ്, ഒരു ബൂത്തിൽ പോലും ലീഡ് ഉയർത്താനാകാതെ ഇടത് മുന്നണി #thrikkakkarabypoll2022 #udf #ldf