25000 കടന്ന്‌ ഉമ; നൃത്തം ചെയ്‌ത്‌ യുഡിഎഫ് പ്രവർത്തകർ

2022-06-25 0

തൃക്കാക്കരയുടെ ചരിത ഭൂരിപക്ഷം , ഉമ തോമസിന്റെ ലീഡ് 25000 കടന്നു, നൃത്തം ചെയ്‌ത്‌ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #udf