നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി

2022-06-25 1

വടക്കാഞ്ചേരിയിൽ സ്കൂൾ മുറ്റത്ത് വച്ച് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി. സ്കൂൾ തുറക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടി ക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി.