'ഇടതുപക്ഷ വിരുദ്ധ വോട്ടുകൾ യുഡിഎഫിലേക്ക് പോയി, വീഴ്ച മനസ്സിലാക്കി മുന്നോട്ട് പോകും', വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായതെന്ന് ജെയ്ക്ക്.സി.തോമസ്
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #UDF LDF #JaickCThomas