'എൽഡിഎഫിന്റെ വോട്ടിൽ കുറവ് വന്നിട്ടില്ല, കഴിഞ്ഞ തവണത്തേക്കാൾ വർധവ് ഉണ്ടായിട്ടുണ്ട്'

2022-06-25 0

എൽഡിഎഫിന്റെ വോട്ടിൽ കുറവ് വന്നിട്ടില്ലെന്നും കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ. എറണാകുളം കോൺ​ഗ്രസിന് സ്വാധീനമുള്ള ജില്ലകളിലൊന്നാണെന്നും എല്ലാ മാധ്യമങ്ങളും യുഡിഎഫിനെ പിന്തുണച്ചെന്നും കോടിയേരി.