നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം കൂടി
2022-06-25
0
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം കൂടി. അധിക കുറ്റപത്രം നൽകാൻ ജൂലൈ 15 വരെ സമയം. വിചാരണ തടയാനുള്ള ഗൂഢാലോചനയെന്ന ദിലീപിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി.