കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാർ
2022-06-25
0
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാർ. സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. ഇന്ന് KGMOAയുടെ നേതൃത്വത്തിൽ ധർണ നടത്തും.