തൃക്കാക്കരയിലെ തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. ജില്ലാ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് സി എൻ മോഹനൻ. സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കും.