അമ്പലപ്പുഴ കരൂർ അയ്യൻ കോയിക്കൽ കടപ്പുറത്ത് രണ്ട് വള്ളങ്ങൾ കത്തി നശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.