പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു

2022-06-25 0

ഇന്ത്യൻ ചിത്രകലാ രം​ഗത്തെ പ്രമുഖൻ പി ശരത് ചന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം.

Videos similaires