'മുഖ്യമന്ത്രിയെ പോലെ ഒരാളുടെ വായിൽനിന്ന് അബദ്ധത്തിലാണെങ്കിൽപ്പോലും ഇത്തരം വാചകങ്ങൾ വരാൻ പാടില്ലായിരുന്നു. അതെന്നെ ഏറെ വേദനിപ്പിച്ചു എന്ന് പറയാതെവയ്യ. കെകെ രമ അടുത്ത സുഹൃത്ത്, കൂട്ടായി ഉണ്ടാകുമെന്നതിൽ സന്തോഷം', തനിക്കെതിരായ എല്ലാ പ്രചാരണങ്ങൾക്കും തൃക്കാക്കര മറുപടി നൽകിയെന്നും താനായിട്ടിനി ഒന്നും പറയേണ്ടതില്ലെന്നും ഉമാ തോമസ്